1. Composite

    ♪ കമ്പാസറ്റ്
    1. വിശേഷണം
    2. വിവിധാംശനിർമ്മിതമായ
    3. വേർതിരിച്ചു കാണാവുന്ന
    4. വിവിധ ഘടകങ്ങൾ കൊണ്ടുണ്ടാക്കിയ
    5. സമ്മിശ്രമായ
    6. മിശ്രമായ
  2. Literary composition

    ♪ ലിറ്ററെറി കാമ്പസിഷൻ
    1. നാമം
    2. സാഹിത്യരചന
  3. Composition

    ♪ കാമ്പസിഷൻ
    1. നാമം
    2. സംയോജനം
    3. സംഗ്രഥനം
    4. രൂപീകരണം
    5. നിർമ്മാണം
    6. സമാഹൃതി
    7. മിശ്രണം
    8. അവയവസന്നിവേശനം
    9. രാസസംയോഗം
    10. സംയുക്തപദാർത്ഥം
    11. സാഹിത്യസൃഷ്ടി
    12. രചന
    13. സംവിധാനം
    14. ലഘുലേഖ
    15. ഉണ്ടാക്കൽ
    16. രചനാരീതി
    17. ഗ്രന്ഥനിർമ്മാണം
    18. കലാസൃഷ്ടി
  4. Compositions

    ♪ കാമ്പസിഷൻസ്
    1. നാമം
    2. രചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക