-
Compound
♪ കാമ്പൗൻഡ്- ക്രിയ
-
ചേർക്കുക
-
കൂട്ടിക്കലർത്തുക
- വിശേഷണം
-
പല സാധനങ്ങളടങ്ങിയ
-
കലർത്തപ്പെട്ട
-
മിശ്രയോഗ പ്രകാരം കൂട്ടിച്ചേർക്കപ്പെട്ട
-
സങ്കരമായ
-
പല ജൈവ പദാർത്ഥങ്ങൾകൊണ്ട് നിർമ്മിതമായ
- നാമം
-
പുരയിടം
-
പറമ്പ്
-
സംയുക്തം
-
മിശ്രിതം
- ക്രിയ
-
യോഗപ്രകാരം ചേർക്കുക
-
കലർത്തപ്പെട്ട മിശ്രണം
- നാമം
-
വ്യത്യസ്ത ഘടകങ്ങൾ ചേർന്നുണ്ടായ വസ്തു
-
വളപ്പ്
-
സങ്കീർണ്ണ വസ്തു
- ക്രിയ
-
അതികഠിനമാക്കുക
-
Compoundable
- വിശേഷണം
-
കൂട്ടിച്ചേർക്കാൻ കഴിയുന്ന
-
Compound wall
- നാമം
-
കിടങ്ങ്,
-
രണ്ട് അതിരുകൾക്കിടയിൽ ഉയർത്തി കെട്ടുന്നത്
-
Compound word
♪ കാമ്പൗൻഡ് വർഡ്- നാമം
-
സംയുക്തവാക്ക്
-
Compound terms
♪ കാമ്പൗൻഡ് റ്റർമ്സ്- നാമം
-
സമസ്തപദങ്ങൾ
-
Compound interest
♪ കാമ്പൗൻഡ് ഇൻറ്റ്റസ്റ്റ്- നാമം
-
കൂട്ടുപലിശ
-
In compound words
♪ ഇൻ കാമ്പൗൻഡ് വർഡ്സ്- -
-
സമസ്ത പദങ്ങളിലെ
- നാമം
-
സമസ്ത പദങ്ങളിലെ ഉപസർഗ്ഗം
-
Compound sentence
♪ കാമ്പൗൻഡ് സെൻറ്റൻസ്- നാമം
-
സങ്കീർണ്ണവസ്തു
-
മിശ്രണം
-
സംയുക്തവാചകം
-
മിശ്രിതദ്രവ്യം
-
Compound condition
♪ കാമ്പൗൻഡ് കൻഡിഷൻ- നാമം
-
പ്രോഗ്രാമിൽ ഒന്നിൽക്കൂടുതൽ വ്യവസ്ഥകളോ ലൂപ്പുകളോ ഒന്നിച്ച് വരുന്ന അവസ്ഥ
-
Compoundable offence
- നാമം
-
വിചാരണ ഒഴിവാക്കാവുന്നതും, ഒത്തു തീർപ്പിന് സാധ്യതയുള്ളതുമായ കേസ്സുകൾ