1. Compoundable

    1. വിശേഷണം
    2. കൂട്ടിച്ചേർക്കാൻ കഴിയുന്ന
  2. Compound condition

    ♪ കാമ്പൗൻഡ് കൻഡിഷൻ
    1. നാമം
    2. പ്രോഗ്രാമിൽ ഒന്നിൽക്കൂടുതൽ വ്യവസ്ഥകളോ ലൂപ്പുകളോ ഒന്നിച്ച് വരുന്ന അവസ്ഥ
  3. Compound interest

    ♪ കാമ്പൗൻഡ് ഇൻറ്റ്റസ്റ്റ്
    1. നാമം
    2. കൂട്ടുപലിശ
  4. Compound sentence

    ♪ കാമ്പൗൻഡ് സെൻറ്റൻസ്
    1. നാമം
    2. സങ്കീർണ്ണവസ്തു
    3. മിശ്രണം
    4. സംയുക്തവാചകം
    5. മിശ്രിതദ്രവ്യം
  5. Compound terms

    ♪ കാമ്പൗൻഡ് റ്റർമ്സ്
    1. നാമം
    2. സമസ്തപദങ്ങൾ
  6. Compound wall

    1. നാമം
    2. കിടങ്ങ്,
    3. രണ്ട് അതിരുകൾക്കിടയിൽ ഉയർത്തി കെട്ടുന്നത്
  7. Compound word

    ♪ കാമ്പൗൻഡ് വർഡ്
    1. നാമം
    2. സംയുക്തവാക്ക്
  8. Compoundable offence

    1. നാമം
    2. വിചാരണ ഒഴിവാക്കാവുന്നതും, ഒത്തു തീർപ്പിന് സാധ്യതയുള്ളതുമായ കേസ്സുകൾ
  9. In compound words

    ♪ ഇൻ കാമ്പൗൻഡ് വർഡ്സ്
    1. -
    2. സമസ്ത പദങ്ങളിലെ
    1. നാമം
    2. സമസ്ത പദങ്ങളിലെ ഉപസർഗ്ഗം
  10. Compound

    ♪ കാമ്പൗൻഡ്
    1. ക്രിയ
    2. ചേർക്കുക
    3. കൂട്ടിക്കലർത്തുക
    1. വിശേഷണം
    2. പല സാധനങ്ങളടങ്ങിയ
    3. കലർത്തപ്പെട്ട
    4. മിശ്രയോഗ പ്രകാരം കൂട്ടിച്ചേർക്കപ്പെട്ട
    5. സങ്കരമായ
    6. പല ജൈവ പദാർത്ഥങ്ങൾകൊണ്ട് നിർമ്മിതമായ
    1. നാമം
    2. പുരയിടം
    3. പറമ്പ്
    4. സംയുക്തം
    5. മിശ്രിതം
    1. ക്രിയ
    2. യോഗപ്രകാരം ചേർക്കുക
    3. കലർത്തപ്പെട്ട മിശ്രണം
    1. നാമം
    2. വ്യത്യസ്ത ഘടകങ്ങൾ ചേർന്നുണ്ടായ വസ്തു
    3. വളപ്പ്
    4. സങ്കീർണ്ണ വസ്തു
    1. ക്രിയ
    2. അതികഠിനമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക