-
Comprehensible
♪ കാമ്പ്രീഹെൻസബൽ- വിശേഷണം
-
ഗ്രഹിക്കത്തക്ക
-
സുഗ്രഹമായ
-
മനസ്സിലാക്കാവുന്ന
-
ഗ്രഹിക്കാവുന്ന
-
മനസ്സിൽ ഗ്രഹിക്കാവുന്ന
-
വിചാരിക്കത്തക്ക
-
മനസ്സിലാകത്തക്ക
-
Comprehension
♪ കാമ്പ്രീഹെൻഷൻ- നാമം
-
ധാരണ
-
ധാരണാശക്തി
-
ചുരുക്കം
-
അടക്കം
-
ഗ്രഹണശക്തി
-
ആകലനം
-
വിദ്യാർത്ഥികളുടെ ഗ്രഹണശക്തി പരീക്ഷിക്കാനുള്ള രചനാഭ്യാസം
-
മനസ്സിലാക്കാനുള്ള ശക്തി
-
മനസ്സിലാക്കാനുള്ള കഴിവ്
-
Comprehensive
♪ കാമ്പ്രീഹെൻസിവ്- വിശേഷണം
-
വ്യാപകമായ
-
അനേക വിഷയങ്ങളടങ്ങിയിട്ടുള്ള
-
ധാരണാശക്തിയെക്കുറിച്ചുള്ള
-
സമഗ്രമായ
-
ഗ്രഹണശക്തിയുള്ള
-
ആലോചനാവിശാലതയുള്ള
-
ഗ്രഹണശക്തിയുളള
-
സകലതും ഉൾക്കൊള്ളുന്ന
-
വിസ്തരിച്ചുള്ള
-
Comprehensively
♪ കാമ്പ്രിഹെൻസിവ്ലി- നാമം
-
അനേകം സംഗതികൾ അടങ്ങിയിരിക്കുമാർ