1. Compressible

    1. നാമം
    2. അന്തരീക്ഷമർദ്ദത്തേക്കാൾ സാന്ദ്രത വരുത്തപ്പെട്ട വായു
  2. Compressed air

    ♪ കമ്പ്രെസ്റ്റ് എർ
    1. നാമം
    2. അന്തരീക്ഷമർദ്ദത്തേക്കാൾ സാന്ദ്രത വരുത്തപ്പെട്ട വായു
  3. Zero compression

    ♪ സിറോ കമ്പ്രെഷൻ
    1. നാമം
    2. ഏതെങ്കിലും സംഖ്യകളുടെ ഇടത്തെ അറ്റത്തുള്ള പൂജ്യങ്ങൾ നീക്കം ചെയ്യൽ
  4. Compress

    ♪ കാമ്പ്രെസ്
    1. ക്രിയ
    2. ചുരുക്കുക
    3. ഞെക്കുക
    4. ഞെരുക്കുക
    5. അമർത്തുക
    6. ഉൾക്കൊള്ളിക്കുക
    7. സങ്കോചിപ്പിക്കുക
    8. സംക്ഷേപിക്കുക
    9. ഞെരുക്കിയമർത്തുക
    10. അടയ്ക്കുക
    11. ഞെരുക്കിവയ്ക്കുക
    12. സംക്ഷിപ്തമാക്കുക
  5. Compressibility

    1. ക്രിയ
    2. സങ്കോചിപ്പിക്കുക
    1. നാമം
    2. സങ്കോചക്ഷമത
    3. സങ്കോചനീയത്വം
  6. Compression

    ♪ കമ്പ്രെഷൻ
    1. ക്രിയ
    2. ഞെരുക്കൽ
    1. നാമം
    2. സാന്ദ്രീകരണം
    3. വലിയ വലിയ ഫയലുകളിലെ വിവരങ്ങൾ ഒന്നും നഷ്ടപ്പെടാതെ ചെറുതാക്കി കമ്പ്യൂട്ടറിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തോ ഫ്ളോപ്പിയിലോ സിഡിയിലോ ശേഖരിച്ചുവെക്കുന്ന പ്രക്രിയ
    1. ക്രിയ
    2. ചുരുക്കൽ
    1. -
    2. അമർത്തൽ
    1. ക്രിയ
    2. പരത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക