1. Compulsive

    ♪ കമ്പൽസിവ്
    1. വിശേഷണം
    2. നിർബന്ധിക്കുന്ന
    3. ഉൾപ്രരണയാൽ പ്രവർത്തിക്കുന്ന
  2. Compulsion

    ♪ കമ്പൽഷൻ
    1. -
    2. നിർബന്ധപ്രരണ
    3. തന്റെ സാധാരണ ആഗ്രഹങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കാനുള്ള അദമ്യമായ ഉൾപ്രരണ
    4. നിർബ്ബന്ധം
    5. നിർബ്ബന്ധിപ്പിക്കൽ
    1. നാമം
    2. ബലപ്രയോഗം
    3. ഹേമം
    4. നിർബന്ധം
    5. അപ്രതിരോധ്യമായ ബലപ്രയോഗം
    6. സമ്മർദ്ദം ചെലുത്തൽ
    7. നിർബന്ധപ്രേരണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക