-
Conceal
♪ കൻസീൽ- ക്രിയ
-
മൂടിവയ്ക്കുക
-
ഗോപ്യമാക്കിവയ്ക്കുക
-
ഒളിച്ചിരിക്കുക
-
ഒളിക്കുക
-
ഗോപ്യമായി വയ്ക്കുക
-
മറച്ചുവയ്ക്കുക
-
രഹസ്യമാക്കുക
-
പുറത്തറിയിക്കാതിരിക്കുക
-
ഒളിച്ചു വയ്ക്കുക
-
Concealed
♪ കൻസീൽഡ്- വിശേഷണം
-
ഗോപ്യമായ
-
മറച്ചുവെക്കപ്പെട്ട
-
മറക്കപ്പെട്ട
-
Concealing
♪ കൻസീലിങ്- ക്രിയ
-
ഒളിപ്പിക്കൽ
-
Concealment
♪ കൻസീൽമൻറ്റ്- നാമം
-
മറ
-
രഹസ്യം
-
പ്രച്ഛന്നത
-
മറച്ചുവെയ്ക്കൽ
-
ഒളിപ്പിക്കൽ
-
ഒളിക്കൽ
-
ഒതുക്കൽ
-
രഹസ്യമാക്കൽ
-
അജ്ഞാതവാസം
-
മറവ്
-
ഒളിവ്
-
Ill concealed
♪ ഇൽ കൻസീൽഡ്- വിശേഷണം
-
നല്ലവണ്ണം മറയ്ക്കാത്ത
-
Not concealed
♪ നാറ്റ് കൻസീൽഡ്- വിശേഷണം
-
മറച്ചുവെയ്ക്കപ്പെടാത്ത
-
Concealment of truth
♪ കൻസീൽമൻറ്റ് ഓഫ് റ്റ്റൂത്- നാമം
-
സത്യം മറക്കൽ