1. Conceive

    ♪ കൻസീവ്
    1. ക്രിയ
    2. ഗ്രഹിക്കുക
    3. ഗർഭം ധരിക്കുക
    4. ധരിക്കുക
    5. മനസ്സിൽ രൂപം നൽകുക
    6. കരുതുക
    7. വിഭാവന ചെയ്യുക
    8. ഊഹിക്കുക
    9. രൂപീകരിക്കുക
    10. രൂപകൽപന ചെയ്യുക
    11. സങ്കല്പിക്കുക
    12. ഗർഭംധരിക്കുക
    13. രൂപകല്പന ചെയ്യുക
  2. A herb conceived as being capable of bringing the dead to life

    1. നാമം
    2. സഞ്ജീവനി
  3. Ill-conceived

    1. വിശേഷണം
    2. നല്ലവണ്ണം ആസൂത്രണം ചെയ്യാത്ത
  4. Pre-conceived

    1. വിശേഷണം
    2. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള
    3. പൂർവ്വകൽപിതമായ
    4. അറിയുന്നതിൻ മുമ്പ് ധാരണ രൂപീകരിച്ച
    5. പൂർവ്വകല്പിതമായ
    6. അറിയുന്നതിന് മുന്പ് ധാരണ രൂപീകരിച്ച
  5. To conceive in the mind

    ♪ റ്റൂ കൻസീവ് ഇൻ ത മൈൻഡ്
    1. ക്രിയ
    2. മനസ്സിൽക്കാണുക
  6. Conceiving

    ♪ കൻസീവിങ്
    1. ക്രിയ
    2. സങ്കൽപ്പിക്കൽ
  7. Conceivably

    ♪ കൻസീവബ്ലി
    1. വിശേഷണം
    2. സാങ്കൽപികമായി
  8. Conceivable

    ♪ കൻസീവബൽ
    1. വിശേഷണം
    2. ഗ്രഹിക്കത്തക്ക
    3. ഊഹിക്കാവുന്ന
    4. സങ്കല്പിക്കാവുന്ന
  9. Conceived

    ♪ കൻസീവ്ഡ്
    1. ക്രിയ
    2. ആവിഷ്കരിച്ചു
    1. -
    2. രൂപം നൽകി
    1. ക്രിയ
    2. സങ്കൽപ്പിച്ചു
    1. വിശേഷണം
    2. സാങ്കൽപ്പികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക