1. Concentration

    ♪ കാൻസൻറ്റ്റേഷൻ
    1. നാമം
    2. സംയോജനം
    1. ക്രിയ
    2. ഒരുമിക്കൽ
    1. നാമം
    2. ഏകാഗ്രത
    3. കാച്ചിക്കുറുക്കൽ
    1. ക്രിയ
    2. ഒന്നിൽത്തന്നെ മനസ്സിനെ കേന്ദ്രീകരിക്കുന്ന അവസ്ഥ
  2. Concentration camp

    ♪ കാൻസൻറ്റ്റേഷൻ കാമ്പ്
    1. നാമം
    2. ചില നാടുകളിൽ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാനുള്ള തടങ്കൽപ്പാളയം
  3. Super-concentrated

    1. നാമം
    2. അതിപൂരകം
  4. Super-concentration

    1. നാമം
    2. അതിയായ ഏകാഗ്രത
  5. Concentrate

    ♪ കാൻസൻറ്റ്റേറ്റ്
    1. ക്രിയ
    2. കേന്ദ്രീകരിക്കുക
    3. ഏകോപിപ്പിക്കുക
    4. ഒരുമിച്ച് കൊണ്ടുവരിക
    5. ഏകാഗ്രമാക്കുക
    6. ശ്രദ്ധിക്കുക
    7. ശ്രദ്ധകേന്ദ്രീകരിക്കുക
  6. Concentric

    ♪ കൻസെൻട്രിക്
    1. വിശേഷണം
    2. ഏകകേന്ദ്രമായ
    3. ഒരേ മധ്യമായ
    4. ഒരേ കേന്ദ്രമുള്ള
  7. Concentrically

    1. നാമം
    2. സമകേന്ദ്രത
  8. Concentricity

    1. നാമം
    2. സമകേന്ദ്രത
  9. Concentre

    1. ക്രിയ
    2. ഏകാഗ്രമാക്കുക
    3. ഏകീകരിക്കുക
    4. ഒരിടത്തു കൂട്ടമായികൊണ്ടുവരിക
  10. Concentrated

    ♪ കാൻസൻറ്റ്റേറ്റഡ്
    1. വിശേഷണം
    2. ഏകാഗ്രമായ
    3. സത്തായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക