1. Concern

    ♪ കൻസർൻ
    1. നാമം
    2. ബന്ധം
    3. ജോലി
    4. തൊഴിൽ
    5. വിഷയം
    6. കാര്യം
    7. ഉത്കൺഠ
    1. ക്രിയ
    2. ബന്ധിക്കുക
    3. സംബന്ധിക്കുനനതായിരിക്കുക
    4. ബാധിക്കുന്നതായിരിക്കുക
    5. താൽപര്യമെടുക്കുക
    6. വ്യാപരിക്കുക
    7. അസ്വസ്ഥമാവുക
    8. ഉദ്ദേശിക്കുക
    9. സംബന്ധിക്കുക
    10. ഉത്കൺഠയുണ്ടാക്കുക
    11. ജാഗ്രതയുണ്ടായിരിക്കുക
  2. Concerned

    ♪ കൻസർൻഡ്
    1. വിശേഷണം
    2. സംബന്ധിച്ച
    3. കരുതലുള്ള
    4. ഉത്കൺഠയുള്ള
    5. സംബന്ധപ്പെട്ടിരിക്കുന്ന
    6. ഉത്കണ്ഠയുള്ള
  3. Concerning

    ♪ കൻസർനിങ്
    1. വിശേഷണം
    2. സംബന്ധിക്കുന്ന
    3. കുറിക്കുന്ന
    4. പ്രതിപാദിക്കുന്ന
    1. ഉപസര്‍ഗം
    2. സംബന്ധിച്ച്
    3. കുറിച്ച്
    4. ബന്ധപ്പെട്ട്
    5. ഉദ്ദേശിച്ച്
  4. Sister concern

    ♪ സിസ്റ്റർ കൻസർൻ
    1. നാമം
    2. സഹോദരസ്ഥാപനം
  5. Concerned about

    ♪ കൻസർൻഡ് അബൗറ്റ്
    1. ക്രിയ
    2. ആകുലചിത്തനാവുക
  6. So far as concerned

    ♪ സോ ഫാർ ആസ് കൻസർൻഡ്
    1. നാമം
    2. സംബന്ധിച്ചിടത്തോളം
  7. What concerns the self

    ♪ വറ്റ് കൻസർൻസ് ത സെൽഫ്
    1. വിശേഷണം
    2. ആത്മസംബന്ധിയായ
  8. As far as one is concerned

    ♪ ആസ് ഫാർ ആസ് വൻ ഇസ് കൻസർൻഡ്
    1. ഭാഷാശൈലി
    2. ഒരു വ്യക്തിയെ അല്ലെങ്കിൽ വസ്തുവിനെ സംബന്ധിച്ചിടത്തോളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക