-
Concerned
♪ കൻസർൻഡ്- വിശേഷണം
-
സംബന്ധിച്ച
-
കരുതലുള്ള
-
ഉത്കൺഠയുള്ള
-
സംബന്ധപ്പെട്ടിരിക്കുന്ന
-
ഉത്കണ്ഠയുള്ള
-
As far as one is concerned
♪ ആസ് ഫാർ ആസ് വൻ ഇസ് കൻസർൻഡ്- ഭാഷാശൈലി
-
ഒരു വ്യക്തിയെ അല്ലെങ്കിൽ വസ്തുവിനെ സംബന്ധിച്ചിടത്തോളം
-
So far as concerned
♪ സോ ഫാർ ആസ് കൻസർൻഡ്- നാമം
-
സംബന്ധിച്ചിടത്തോളം
-
What concerns the self
♪ വറ്റ് കൻസർൻസ് ത സെൽഫ്- വിശേഷണം
-
ആത്മസംബന്ധിയായ
-
Concerned about
♪ കൻസർൻഡ് അബൗറ്റ്- ക്രിയ
-
ആകുലചിത്തനാവുക
-
Sister concern
♪ സിസ്റ്റർ കൻസർൻ- നാമം
-
സഹോദരസ്ഥാപനം
-
Concern
♪ കൻസർൻ- ക്രിയ
-
ബന്ധിക്കുക
- നാമം
-
ബന്ധം
- ക്രിയ
-
സംബന്ധിക്കുനനതായിരിക്കുക
-
ബാധിക്കുന്നതായിരിക്കുക
-
താൽപര്യമെടുക്കുക
-
വ്യാപരിക്കുക
-
അസ്വസ്ഥമാവുക
-
ഉദ്ദേശിക്കുക
- നാമം
-
ജോലി
-
തൊഴിൽ
-
വിഷയം
-
കാര്യം
- ക്രിയ
-
സംബന്ധിക്കുക
- നാമം
-
ഉത്കൺഠ
- ക്രിയ
-
ഉത്കൺഠയുണ്ടാക്കുക
-
ജാഗ്രതയുണ്ടായിരിക്കുക
-
Concerning
♪ കൻസർനിങ്- വിശേഷണം
-
സംബന്ധിക്കുന്ന
-
കുറിക്കുന്ന
-
പ്രതിപാദിക്കുന്ന
- ഉപസര്‍ഗം
-
സംബന്ധിച്ച്
-
കുറിച്ച്
-
ബന്ധപ്പെട്ട്
-
ഉദ്ദേശിച്ച്