1. Concerning

    ♪ കൻസർനിങ്
    1. വിശേഷണം
    2. സംബന്ധിക്കുന്ന
    3. കുറിക്കുന്ന
    4. പ്രതിപാദിക്കുന്ന
    1. ഉപസര്‍ഗം
    2. സംബന്ധിച്ച്
    3. കുറിച്ച്
    4. ബന്ധപ്പെട്ട്
    5. ഉദ്ദേശിച്ച്
  2. What concerns the self

    ♪ വറ്റ് കൻസർൻസ് ത സെൽഫ്
    1. വിശേഷണം
    2. ആത്മസംബന്ധിയായ
  3. So far as concerned

    ♪ സോ ഫാർ ആസ് കൻസർൻഡ്
    1. നാമം
    2. സംബന്ധിച്ചിടത്തോളം
  4. As far as one is concerned

    ♪ ആസ് ഫാർ ആസ് വൻ ഇസ് കൻസർൻഡ്
    1. ഭാഷാശൈലി
    2. ഒരു വ്യക്തിയെ അല്ലെങ്കിൽ വസ്തുവിനെ സംബന്ധിച്ചിടത്തോളം
  5. Concerned about

    ♪ കൻസർൻഡ് അബൗറ്റ്
    1. ക്രിയ
    2. ആകുലചിത്തനാവുക
  6. Sister concern

    ♪ സിസ്റ്റർ കൻസർൻ
    1. നാമം
    2. സഹോദരസ്ഥാപനം
  7. Concerned

    ♪ കൻസർൻഡ്
    1. വിശേഷണം
    2. സംബന്ധിച്ച
    3. കരുതലുള്ള
    4. ഉത്കൺഠയുള്ള
    5. സംബന്ധപ്പെട്ടിരിക്കുന്ന
    6. ഉത്കണ്ഠയുള്ള
  8. Concern

    ♪ കൻസർൻ
    1. ക്രിയ
    2. ബന്ധിക്കുക
    1. നാമം
    2. ബന്ധം
    1. ക്രിയ
    2. സംബന്ധിക്കുനനതായിരിക്കുക
    3. ബാധിക്കുന്നതായിരിക്കുക
    4. താൽപര്യമെടുക്കുക
    5. വ്യാപരിക്കുക
    6. അസ്വസ്ഥമാവുക
    7. ഉദ്ദേശിക്കുക
    1. നാമം
    2. ജോലി
    3. തൊഴിൽ
    4. വിഷയം
    5. കാര്യം
    1. ക്രിയ
    2. സംബന്ധിക്കുക
    1. നാമം
    2. ഉത്കൺഠ
    1. ക്രിയ
    2. ഉത്കൺഠയുണ്ടാക്കുക
    3. ജാഗ്രതയുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക