- 
                    Concert♪ കാൻസർറ്റ്- നാമം
- 
                                പൊരുത്തം
- 
                                സംഗീതമേള
- 
                                ഐക്യമത്യം
- 
                                മേളക്കൊഴുപ്പ്
- 
                                സംഗീതക്കച്ചേരി
- 
                                പാട്ടുകച്ചേരി
 - ക്രിയ
- 
                                കൂടിച്ചേർന്നു പര്യാലോചിക്കുക
- 
                                യോജിച്ചു തീരുമാനിക്കുക
 
- 
                    Concerted♪ കൻസർറ്റഡ്- വിശേഷണം
- 
                                യോജിച്ചു നിശ്ചയിച്ച
- 
                                സംഘടിതമായ
- 
                                കൂടിയാലോചിച്ചു നിർവ്വഹിക്കപ്പെട്ട
- 
                                ആലോചിച്ചു നടത്തിയ പദ്ധതി
- 
                                സമ്മന്ത്രണം ചെയ്തു നടപ്പാക്കുന്ന