-
Conch
♪ കാൻച്- നാമം
-
വർണ്ണാഭമായ കട്ടിപ്പുറന്തോടിൽ നീണ്ടുരുണ്ട് അറ്റം കൂർത്ത ബാഹ്യാധരോഷ്ഠങ്ങളോടു കൂടിയ കടലൊച്ചു വർഗ്ഗ ജീവി
-
ശംഖ്
-
ഊതുന്നതിനുള്ള പിരിശംഖ്
-
Conch shell
- നാമം
-
ശംഖ്
-
Conch-blower
- നാമം
-
ശംഖൂത്തുകാരൻ
-
Conch-blowing
- -
-
ശംഖൂത്ത്
-
Conch with spirals
♪ കാൻച് വിത് സ്പൈറൽസ്- നാമം
-
വലംപിരിശംഖ്