1. Conclusive

    ♪ കൻക്ലൂസിവ്
    1. വിശേഷണം
    2. നിർണ്ണായകമായ
    3. തീർച്ചയായ
    4. അഖൺഡ്യ
    5. അഖണ്ഡ്യ
  2. Logical conclusion

    ♪ ലാജികൽ കൻക്ലൂഷൻ
    1. നാമം
    2. നിഗമനം
  3. Come to a conclusion

    1. ക്രിയ
    2. സമാപ്തിയിലെത്തുക
    3. അവസാന തീരുമാനമെടുക്കുക
  4. Conclusively proved

    ♪ കൻക്ലൂസിവ്ലി പ്രൂവ്ഡ്
    1. വിശേഷണം
    2. പൂർണ്ണമായും തെളിയിക്കപ്പെട്ട
  5. Draw a conclusion

    1. ക്രിയ
    2. തീരുമാനത്തിലെത്തുക
  6. Foregone conclusion

    ♪ ഫോർഗോൻ കൻക്ലൂഷൻ
    1. നാമം
    2. നേരത്തെ തീർച്ചപ്പെടുത്തിയ കാര്യം
  7. Jump to conclusions

    1. ഭാഷാശൈലി
    2. ഒരു സംഭവത്തെ കുറിച് കൂടുതൽ അറിയാതെ വെറുതെ ഊഹിക്കുക
  8. Conclusion

    ♪ കൻക്ലൂഷൻ
    1. ക്രിയ
    2. തീരുമാനിക്കുക
    3. അവസാനിപ്പിക്കുക
    1. നാമം
    2. അവസാനം
    3. ഉപസംഹാരം
    4. തീരുമാനം
    1. -
    2. നിർണ്ണയം
    1. ക്രിയ
    2. തീർച്ചപ്പെടുത്തുക
    1. -
    2. ഫലം
    1. നാമം
    2. അന്തം
    1. -
    2. തീർപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക