-
Concretely
♪ കാൻക്രീറ്റ്ലി- വിശേഷണം
-
ഇന്ദ്രിയഗോചരമായി
-
പ്രത്യക്ഷമായി
-
Concreteness, concretion
- നാമം
-
ഘനീകരണം
- ക്രിയ
-
പിൺഡമാക്കൽ
- നാമം
-
ശരീരത്തിലുണ്ടാകുന്ന കട്ടി
-
Concrete
♪ കൻക്രീറ്റ്- വിശേഷണം
-
ഘനീഭൂതമായ
-
മൂർത്തമായ
-
ഭൗതികമായ
-
ഇന്ദ്രിയഗോചരമായ
-
കട്ടിയായ
-
പ്രത്യക്ഷമായ
- നാമം
-
കട്ടിയുള്ള
-
കോൺക്രീറ്റ്
-
സിമന്റും കരിങ്കൽച്ചല്ലിയും മണലും കൂട്ടിയിളക്കിയ പിൺഡം
-
കൊൺക്രീറ്റു കൊണ്ടുണ്ടാക്കപ്പെട്ട
-
Concretize
- ക്രിയ
-
മൂർത്തമാക്കുക
-
ബലമായി ഉറപ്പിക്കുക
-
ശക്തമായി സ്ഥാപിക്കുക