-
Concurrence
♪ കൻകർൻസ്- നാമം
-
സമ്മതം
-
യോജിപ്പിലാവൽ
-
Concurrent processing
♪ കൻകർൻറ്റ് പ്രാസെസിങ്- നാമം
-
ഒരേ സമയം രണ്ടോ അതിൽക്കൂടുതലോ പ്രോഗ്രാമുകൾ ചെയ്യുന്ന രീതി
-
Concurrent
♪ കൻകർൻറ്റ്- വിശേഷണം
-
ഒരേ ദിശയിൽ സമാന്തരരേഖകളായി നീങ്ങുന്ന
-
ഒന്നിച്ചു പ്രവർത്തിക്കുന്ന
-
ഏകകാലത്തുള്ള
-
സമകാലവർത്തിയായ