1. Concurrent

    ♪ കൻകർൻറ്റ്
    1. വിശേഷണം
    2. ഒരേ ദിശയിൽ സമാന്തരരേഖകളായി നീങ്ങുന്ന
    3. ഒന്നിച്ചു പ്രവർത്തിക്കുന്ന
    4. ഏകകാലത്തുള്ള
    5. സമകാലവർത്തിയായ
  2. Concurrent processing

    ♪ കൻകർൻറ്റ് പ്രാസെസിങ്
    1. നാമം
    2. ഒരേ സമയം രണ്ടോ അതിൽക്കൂടുതലോ പ്രോഗ്രാമുകൾ ചെയ്യുന്ന രീതി
  3. Concurrence

    ♪ കൻകർൻസ്
    1. നാമം
    2. സമ്മതം
    3. യോജിപ്പിലാവൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക