-
Concussion
♪ കൻകഷൻ- നാമം
-
സംഘട്ടനം
-
കൺകഷൻ
-
ശക്തിയായ കമ്പനം
-
കുലുക്കം
-
ഷോക്ക്
-
വീഴ്ച അടി മുതലായവ നിമിത്തം തലച്ചോറിനുണ്ടാകുന്ന ഹാനി
-
കമ്പനം
-
തലച്ചോറിനുണ്ടാകുന്ന ക്ഷതം
-
കൂട്ടിയിടി
-
ശക്തിയായ കന്പനം
-
അപ്രതീക്ഷിതമായ ആഘാതം
-
കന്പനം
-
തലച്ചോറിനേറ്റ ഗുരുതര പരിക്ക്
-
Concuss
- ക്രിയ
-
കുലുക്കുക
-
ശക്തിയായി ഇളക്കിവിടുക
-
വിറപ്പിക്കുക
-
തടസ്സപ്പെടുത്തുക