1. Condense

    ♪ കൻഡെൻസ്
    1. ക്രിയ
    2. ചുരുക്കുക
    3. കട്ടിയാക്കുക
    4. സാന്ദ്രീകരിക്കുക
    5. സംക്ഷേപിക്കുക
    6. വാതകത്തിൽ നിന്നു ദ്രവരൂപമാകുക
    7. സംക്ഷേപിപ്പിക്കുക
    8. സാന്ദ്രീഭവിപ്പിക്കുക
  2. Condensation of franctions into divisible factors

    1. നാമം
    2. വിഭാജ്യഘടകങ്ങളായി ഭിന്ന സംഖ്യകളെ ചുരുക്കൽ
  3. Condensed milk

    ♪ കൻഡെൻസ്റ്റ് മിൽക്
    1. നാമം
    2. കട്ടിയാക്കിയ പാൽ
    3. പാൽക്കട്ടി
  4. Electric condenser

    ♪ ഇലെക്ട്രിക് കൻഡെൻസർ
    1. നാമം
    2. ആലക്തികശക്തി സംഭരണയന്ത്രം
  5. Condensed

    ♪ കൻഡെൻസ്റ്റ്
    1. വിശേഷണം
    2. കട്ടിയായ
    3. ഘനീകൃതമായ
  6. Condensation

    ♪ കാൻഡൻസേഷൻ
    1. നാമം
    2. സാന്ദ്രീകരണം
  7. Condensate

    ♪ കാൻഡൻസേറ്റ്
    1. നാമം
    2. സാന്ദ്രീകൃതവസ്തു
    1. ക്രിയ
    2. കട്ടിയാക്കൽ
    3. സംഗ്രഹിക്കൽ
    4. സാന്ദ്രീകരിക്കൽ
  8. Condenser

    ♪ കൻഡെൻസർ
    1. നാമം
    2. ഘനീകരണയന്ത്രം
    3. ആലക്തികസ്വീകരണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക