-
Condenser
♪ കൻഡെൻസർ- നാമം
-
ഘനീകരണയന്ത്രം
-
ആലക്തികസ്വീകരണി
-
Condensation of franctions into divisible factors
- നാമം
-
വിഭാജ്യഘടകങ്ങളായി ഭിന്ന സംഖ്യകളെ ചുരുക്കൽ
-
Condensed milk
♪ കൻഡെൻസ്റ്റ് മിൽക്- നാമം
-
കട്ടിയാക്കിയ പാൽ
-
പാൽക്കട്ടി
-
Electric condenser
♪ ഇലെക്ട്രിക് കൻഡെൻസർ- നാമം
-
ആലക്തികശക്തി സംഭരണയന്ത്രം
-
Condensed
♪ കൻഡെൻസ്റ്റ്- വിശേഷണം
-
കട്ടിയായ
-
ഘനീകൃതമായ
-
Condensation
♪ കാൻഡൻസേഷൻ- നാമം
-
സാന്ദ്രീകരണം
-
Condense
♪ കൻഡെൻസ്- ക്രിയ
-
ചുരുക്കുക
-
കട്ടിയാക്കുക
-
സാന്ദ്രീകരിക്കുക
-
സംക്ഷേപിക്കുക
-
വാതകത്തിൽ നിന്നു ദ്രവരൂപമാകുക
-
സംക്ഷേപിപ്പിക്കുക
-
സാന്ദ്രീഭവിപ്പിക്കുക
-
Condensate
♪ കാൻഡൻസേറ്റ്- നാമം
-
സാന്ദ്രീകൃതവസ്തു
- ക്രിയ
-
കട്ടിയാക്കൽ
-
സംഗ്രഹിക്കൽ
-
സാന്ദ്രീകരിക്കൽ