1. Condescend

    ♪ കാൻഡിസെൻഡ്
    1. ക്രിയ
    2. ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞ് സംസാരിക്കയോ പ്രവർത്തിക്കയോ ചെയ്യുക
    3. മനപൂർവ്വം പദവിവിട്ട് ഇറങ്ങുക
    4. എളിയവരോട് ദയവായി പെരുമാറുക
  2. Condescending

    ♪ കാൻഡിസെൻഡിങ്
    1. വിശേഷണം
    2. ഗൗരവത്തിനു പോരാത്ത കാര്യ ചെയ്യുവാൻ സമ്മതിക്കുന്ന ബുദ്ധി
    3. താൻ തന്നെയാണ് കൂടുതൽ ബുദ്ധികൂർമ്മതയോടെയും നല്ലതായും പെരുമാറുന്നത് എന്ൻ സ്വയം പരിഗണിച്ച് ആ വിധത്തിൽ ഒരാളോട് ഇടപെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക