-
Condescending
♪ കാൻഡിസെൻഡിങ്- വിശേഷണം
-
ഗൗരവത്തിനു പോരാത്ത കാര്യ ചെയ്യുവാൻ സമ്മതിക്കുന്ന ബുദ്ധി
-
താൻ തന്നെയാണ് കൂടുതൽ ബുദ്ധികൂർമ്മതയോടെയും നല്ലതായും പെരുമാറുന്നത് എന്ൻ സ്വയം പരിഗണിച്ച് ആ വിധത്തിൽ ഒരാളോട് ഇടപെടുക
-
Condescend
♪ കാൻഡിസെൻഡ്- ക്രിയ
-
ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞ് സംസാരിക്കയോ പ്രവർത്തിക്കയോ ചെയ്യുക
-
മനപൂർവ്വം പദവിവിട്ട് ഇറങ്ങുക
-
എളിയവരോട് ദയവായി പെരുമാറുക