-
Condition
♪ കൻഡിഷൻ- നാമം
-
അവസ്ഥ
-
നിബന്ധന
-
ഉപാധി
-
സ്ഥിതി
-
നില
-
വ്യവസ്ഥിതി
-
ശാരീരികമായ സ്വാഭാവികാവസ്ഥ
-
ഗുണം
- -
-
സ്ഥാനം
- നാമം
-
ആരോഗ്യം
-
Conditioner
♪ കൻഡിഷനർ- വിശേഷണം
-
നിബന്ധനയുള്ള
-
സോപാധികമായ
-
Air conditioner
- നാമം
-
മുറിയിലെ വായു ശുദ്ധീകരിക്കാനുള്ള ഒരു ഉപകരണം
-
താപനില നിയന്ത്രിക്കാനുള്ള ഉപകരണം
-
Compound condition
♪ കാമ്പൗൻഡ് കൻഡിഷൻ- നാമം
-
പ്രോഗ്രാമിൽ ഒന്നിൽക്കൂടുതൽ വ്യവസ്ഥകളോ ലൂപ്പുകളോ ഒന്നിച്ച് വരുന്ന അവസ്ഥ
-
Conditional probability
- നാമം
-
നിബന്ധനയുള്ള സംഭാവ്യ കാര്യം
-
Conditioned reflex
♪ കൻഡിഷൻഡ് റീഫ്ലെക്സ്- നാമം
-
അസ്വാഭാവികചോദനത്തിനുള്ള പ്രതികണം
-
mint condition
- നാമം
-
പുതിയതായി തോന്നിക്കുന്നത്
-
Air-conditioned
- വിശേഷണം
-
വായു അനുകൂലമാക്കിയ
-
Air-conditioning
- നാമം
-
വായുവിൽ ശുദ്ധി,താപനില, ഈർപ്പം എന്നിവവേണ്ടതോതിലാക്കൽ
-
ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുകയും താപനില നിയന്ത്രിച്ചു വേണ്ടത്ര ചൂടോ തണുപ്പോ ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഉപായം
-
വാതാനുകൂലനം
-
Financial condition
♪ ഫനാൻഷൽ കൻഡിഷൻ- -
-
കോശസ്ഥതി