1. Conditionally

    ♪ കൻഡിഷനലി
    1. വിശേഷണം
    2. സോപാധികമായി
  2. Air-conditioning

    1. നാമം
    2. വായുവിൽ ശുദ്ധി,താപനില, ഈർപ്പം എന്നിവവേണ്ടതോതിലാക്കൽ
    3. ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുകയും താപനില നിയന്ത്രിച്ചു വേണ്ടത്ര ചൂടോ തണുപ്പോ ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഉപായം
    4. വാതാനുകൂലനം
  3. Compound condition

    ♪ കാമ്പൗൻഡ് കൻഡിഷൻ
    1. നാമം
    2. പ്രോഗ്രാമിൽ ഒന്നിൽക്കൂടുതൽ വ്യവസ്ഥകളോ ലൂപ്പുകളോ ഒന്നിച്ച് വരുന്ന അവസ്ഥ
  4. mint condition

    1. നാമം
    2. പുതിയതായി തോന്നിക്കുന്നത്
  5. In mint condition

    ♪ ഇൻ മിൻറ്റ് കൻഡിഷൻ
    1. വിശേഷണം
    2. പുത്തനായ
    3. പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത
  6. Air-conditioned

    1. വിശേഷണം
    2. വായു അനുകൂലമാക്കിയ
  7. Conditional probability

    1. നാമം
    2. നിബന്ധനയുള്ള സംഭാവ്യ കാര്യം
  8. Conditioned reflex

    ♪ കൻഡിഷൻഡ് റീഫ്ലെക്സ്
    1. നാമം
    2. അസ്വാഭാവികചോദനത്തിനുള്ള പ്രതികണം
  9. Economic condition

    ♪ എകനാമിക് കൻഡിഷൻ
    1. നാമം
    2. സാമ്പത്തികനില
  10. Financial condition

    ♪ ഫനാൻഷൽ കൻഡിഷൻ
    1. -
    2. കോശസ്ഥതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക