-
Condolence
♪ കൻഡോലൻസ്- നാമം
-
അനുശോചനം
-
അനുതാപം
-
സഹതാപം
-
ശോകപ്രകടനം
-
Hearty condolence
- ഭാഷാശൈലി
-
ഹൃദയം നിറഞ്ഞ അനുശോചനം
-
Condo lent
♪ കാൻഡോ ലെൻറ്റ്- വിശേഷണം
-
അനുകമ്പയുള്ള
-
സഹതാപമുള്ള
-
പരിതാപജന്യമായ
-
Condole
- ക്രിയ
-
അനുശോചിക്കുക
-
വിലപിക്കുക
-
ദുഃഖിക്കുക
-
വ്യാകുലപ്പെടുക
-
വ്യസനിക്കുക