1. Confederate

    ♪ കൻഫെഡർറ്റ്
    1. നാമം
    2. രാഷ്ട്രീയ സഖ്യത്തിൽപെട്ട
    3. സഖ്യത്തിൽ അംഗമായ രാജ്യം
    4. സഖ്യരാഷ്രട്രം
    5. ഉടമ്പടിക്കാരൻ
    6. കൂട്ടാളി
    1. -
    2. പങ്കാളി
    3. സഖ്യകക്ഷി
    1. നാമം
    2. കൂടെ പ്രവർത്തിക്കുന്നയാൾ
    3. സഹയോഗി
    4. സഖ്യാംഗം
    1. വിശേഷണം
    2. സഖ്യത്തിൽ അംഗമായ
    3. കൂട്ടുകെട്ടായ
    4. ഒന്നിച്ചു കൂടിയ
    5. സഖ്യത്തിൽപ്പെട്ട
    1. -
    2. കൂട്ടുകെട്ടായി പ്രവർത്തിക്കുക
    3. ഉടന്പടിയുണ്ടാക്കുക
    1. നാമം
    2. ഉടന്പടിക്കാരൻ
  2. Confederates

    1. നാമം
    2. കൂട്ടുകാർ
  3. Confederation

    ♪ കൻഫെഡറേഷൻ
    1. നാമം
    2. രാഷ്ട്രങ്ങളുടെ കൂട്ടായ്മട
    3. പങ്കാളിത്തം
    4. കൂട്ടുകെട്ട്
    5. രാജ്യസംഖ്യം
    6. ഐക്യത
    7. രാഷ്ട്രങ്ങളുടെ കൂട്ടായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക