-
Confer
♪ കൻഫർ- ക്രിയ
-
നൽകുക
-
അരുളുക
-
ദാനം ചെയ്യുക
-
കൂടിയാലോചന നടത്തുക
-
ചർച്ച നടത്തുക
-
ബിരുദം നൽകുക
-
ഉപമിക്കുക
-
ഒത്തു നോക്കുക
-
അനുഗ്രഹിച്ച് അരുളുക
-
കല്പിച്ചു കൊടുക്കുക
-
Conference
♪ കാൻഫർൻസ്- നാമം
-
സമ്മേളനം
-
കൂടിയാലോചന
-
ആലോചനാ സമിതി
-
ആലോചിക്കാൻ വേണ്ടി ഒത്തുകൂടൽ
-
കൂടിക്കാഴ്ച
-
Confer upon
♪ കൻഫർ അപാൻ- ക്രിയ
-
സമ്മാനം , ബഹുമതി തുടങ്ങിയവ നൽകുക
-
News conference
♪ നൂസ് കാൻഫർൻസ്- നാമം
-
പത്രസമ്മേളനം
-
Video conference
♪ വിഡീോ കാൻഫർൻസ്- -
-
ദൂരസ്ഥലങ്ങളിലുള്ള വ്യക്തികൾ കമ്പ്യൂട്ടർ, ഇന്റർനെറ്റ് ,വീഡിയോ തുടങ്ങിയ നെറ്റ്വർക്കുകളിലൂടെ നടത്തുന്ന കോൺഫറൻസ്
-
Summit conference
♪ സമറ്റ് കാൻഫർൻസ്- നാമം
-
രാഷ്ട്രത്തലവൻമാരുടെ സമ്മേളനം
-
ഉന്നതതലസമ്മേളനം
-
Round table conference
♪ റൗൻഡ് റ്റേബൽ കാൻഫർൻസ്- നാമം
-
വട്ടമേശ സമ്മേളനം
-
സന്ധിസംഭാഷണം മുതലായവ
-
വട്ടമേശയ്ക്കു ചുറ്റും ഇരുന്നുള്ള കൂടിയാലോചന