1. confined

    ♪ കൺഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയന്ത്രിതമായ, ഒതുങ്ങിയ, ഞെരുങ്ങിയ, ഇടുങ്ങിയ, ഞെരുക്കിയ
  2. confine

    ♪ കൺഫൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അകത്താക്കുക, ബന്ധിക്കുക, തടങ്കലിലാക്കുക, പെടുത്തുക, പ്രതിബന്ധിക്കുക
    3. പരിധിയിൽ നിർത്തുക, ഒതുക്കിനിർത്തുക, ക്ലിപ്തപ്പെടുത്തുക, സീമാബദ്ധമാക്കുക, അതിരുകല്പിക്കുക
  3. confinement

    ♪ കൺഫൈൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബന്ധനം, ബന്ധം, തടങ്കൽ, തടങ്ങൽ, തടവ്
    3. കൂട്ടിലടയ്ക്കൽ, കൂട്ടിലിടൽ, പൂട്ടിയിടൽ, പഞ്ജരത്തിലടയ്ക്കൽ, അടച്ചുകെട്ട്
    4. പ്രസവിച്ചു കിടപ്പ്, പ്രസവം, വിജനം, പരിസ്രവം, ഈറ്റ്
  4. confines

    ♪ കൺഫൈൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിരുകൾ, പരിധികൾ, അതിര്, സീമ, അറ്റം
  5. solitary confinment

    ♪ സോളിറ്ററി കൺഫിൻമന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏകാന്ത തടവ്
    3. ഒറ്റക്ക് ജയിൽവാസം
  6. confined at the surface

    ♪ കൺഫൈൻഡ് ആറ്റ് ദ സർഫസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉപരിതലത്തിൽ തടസപ്പെട്ടിരിക്കുന്ന
  7. confined to prison

    ♪ കൺഫൈൻഡ് ടു പ്രിസൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജയിലിലടക്കപ്പെട്ട
  8. solitary confinement

    ♪ സോളിറ്ററി കൺഫൈൻമന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏകാന്തത്തടവ്
  9. confining onself to a fast

    ♪ കൺഫൈനിങ് വൺസെൽഫ് ടു എ ഫാസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരാഹാരമിരിക്കൽ
  10. confined to bed

    ♪ കൺഫൈൻഡ് ടു ബെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശയ്യാവലംബിയായ, രോഗംനിമിത്തംശയ്യാവലംബിയായ, രോഗംമൂലംചിരകാലശയ്യാവലംബിയായ, കിടപ്പുരോഗിയായ, നിത്യരോഗിയായ
    3. കിടപ്പിലായ, രോഗം കാരണം കിടപ്പിലായ, രോഗക്കിടക്കയിലായ, ശയ്യാവലംബിയായ, കിടപ്പുരോഗിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക