1. Confined to prison

    ♪ കൻഫൈൻഡ് റ്റൂ പ്രിസൻ
    1. വിശേഷണം
    2. ജയിലിലടക്കപ്പെട്ട
  2. Confining onself to a fast

    1. ക്രിയ
    2. നിരാഹാരമിരിക്കൽ
  3. Solitary confinement

    ♪ സാലറ്റെറി കൻഫൈൻമൻറ്റ്
    1. നാമം
    2. ഏകാന്തത്തടവ്
  4. Solitary confinment

    1. നാമം
    2. ഏകാന്ത തടവ്
    3. ഒറ്റക്ക് ജയിൽവാസം
  5. Confined at the surface

    ♪ കൻഫൈൻഡ് ആറ്റ് ത സർഫസ്
    1. വിശേഷണം
    2. ഉപരിതലത്തിൽ തടസപ്പെട്ടിരിക്കുന്ന
  6. Confinement

    ♪ കൻഫൈൻമൻറ്റ്
    1. നാമം
    2. പ്രസവം
    3. കാരാഗൃഹം
    4. നിരോധം
    5. തടങ്കൽ
    6. പ്രസവിച്ചു കിടപ്പ്
    1. -
    2. നിയന്ത്രണം
    3. തടവ്
    4. രോഗാവസ്ഥയിലുള്ള കിടപ്പ്
    5. പ്രസവിച്ച് കിടപ്പ്
  7. Confined

    ♪ കൻഫൈൻഡ്
    1. വിശേഷണം
    2. ഉറപ്പിക്കപ്പെട്ട
  8. Confine

    ♪ കൻഫൈൻ
    1. ക്രിയ
    2. നിയന്ത്രിക്കുക
    1. നാമം
    2. പരിധി
    3. പ്രാന്തപ്രദേശം
    1. ക്രിയ
    2. പരിമിതപ്പെടുത്തുക
    3. അടക്കിനിറുത്തുക
    4. തടങ്കലിലാക്കുക
    5. പ്രസവിച്ചു കിടക്കുക
    1. നാമം
    2. നിയന്ത്രണം
    1. -
    2. ബന്ധനം
    3. തടയുക
    1. ക്രിയ
    2. പരിമിതമായിരിക്കുക
  9. Confining

    ♪ കൻഫൈനിങ്
    1. ക്രിയ
    2. തടങ്കലിലാക്കുക
    1. വിശേഷണം
    2. പരിമിതപ്പെടുത്തിയ
    1. ക്രിയ
    2. ഒതുക്കി നിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക