-
Confirm
♪ കൻഫർമ്- ക്രിയ
-
ദൃഢീകരിക്കുക
-
സ്ഥിരീകരിക്കുക
-
തീർച്ചപ്പെടുത്തുക
-
അധികാരം ഉറപ്പിക്കുക
-
നിശ്ചയം വരുത്തുക
-
ബലപ്പെടുത്തുക
-
തെളിയിക്കുക
-
സ്ഥാപിക്കുക
-
ഉറപ്പാക്കുക
-
Confirmed
♪ കൻഫർമ്ഡ്- വിശേഷണം
-
സ്ഥിരമായ
-
സ്ഥിരീകരിക്കപ്പെട്ട
-
Confirming
♪ കൻഫർമിങ്- ക്രിയാവിശേഷണം
-
സ്ഥിരപ്പെടുത്തിക്കൊണ്ട്
- വിശേഷണം
-
സ്ഥിരീകരിക്കുന്ന
-
Confirmation
♪ കാൻഫർമേഷൻ- നാമം
-
ദൃഢീകരണം
-
സ്ഥിരീകരണം
- ക്രിയ
-
ഉറപ്പിക്കൽ
- നാമം
-
ശരിയാണെന്ൻ ഉറപ്പുവരുത്തൽ
-
തെളിവ്
- -
-
ഉറപ്പാക്കൽ
- നാമം
-
ശരിയാണെന്ന് ഉറപ്പുവരുത്തൽ
-
A confirmed bachelor
- നാമം
-
ഒരിക്കലും വിവാഹം കഴിക്കില്ലെന്ൻ ദൃഢനിശ്ചയംചെയ്ത ആൾ
-
Confirmed vegetarian
♪ കൻഫർമ്ഡ് വെജറ്റെറീൻ- നാമം
-
പൂർണ്ണ സസ്യഭുക്ക്