1. confirmed

    ♪ കൺഫേംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരീകരിക്കപ്പട്ട, ഉറപ്പിക്കപ്പെട്ട, സ്ഥിരമായ, സ്ഥിരപ്പെട്ട, അംഗീകൃതം
  2. confirmation

    ♪ കോൺഫർമേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരീകരണം, ദൃഢീകരണം, സമർത്ഥനം, ശക്തിപ്പെടുത്തൽ, പ്രസ്ഥാപനം
    3. സ്ഥിരീകരണം, സാധുവാക്കൽ, നിയമസാധുത്വം നൽകൽ, പരികല്പന, പരികല്പനം
  3. confirm

    ♪ കൺഫേം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥിരീകരിക്കുക, സ്ഥിരപ്പടുത്തുക, ദൃഢീകരിക്കുക, ഉറപ്പിക്കുക, സമർത്ഥിക്കുക
    3. ഉറപ്പിച്ചുപറയുക, ഉറപ്പായി പറയുക, ഉറപ്പിക്കുക, ഊട്ടിയുറപ്പിക്കുക, കട്ടായം പറയുക
    4. സ്ഥിരീകരിക്കുക, സ്ഥിരപ്പെടുത്തുക, സാധുവാക്കുക, നിയമസാധുത്വം നല്കുക, പ്രമാണീകരിക്കുക
  4. make sure confirm

    ♪ മെയ്ക് ഷൂർ കൺഫേം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറപ്പുവരുത്തുക, തിട്ടമാക്കുക, തിട്ടംവരുത്തുക, ഉറപ്പിക്കുക, പരിശോധനിച്ചു നിർണ്ണയിക്കുക
  5. confirmed vegetarian

    ♪ കൺഫേംഡ് വെജിറ്റേറിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണ സസ്യഭുക്ക്
  6. a confirmed bachelor

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരിക്കലും വിവാഹം കഴിക്കില്ലെന്ൻ ദൃഢനിശ്ചയംചെയ്ത ആൾ
  7. confirm as

    ♪ കൺഫേം ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആണെന്നു കാണിക്കുക, സാക്ഷ്യപ്പെടുത്തുക, ഉറപ്പിക്കുക, വെളിവാകുക, സ്ഥിരീകരിക്കപ്പെടുക
  8. to be confirmed

    ♪ ടു ബി കൺഫേംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷാർത്ഥമായ, പരീക്ഷണാർത്ഥകമായ, പ്രഥമ യത്നാത്മകം, താൽക്കാലികമായ, സ്ഥിരീകരിക്കാത്ത
  9. TBC to be confirmed

    ♪ ടിബിസി ടു ബി കൺഫേംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽക്കാലികമായ, തൽക്കാലത്തേക്കുള്ള, അല്പകാലിക, താൽക്കാലികാവശ്യങ്ങൾക്കുള്ള, ഇടക്കാലത്തേക്കുള്ള
  10. subject to confirmation

    ♪ സബ്ജെക്ട് ടു കൺഫേർമേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷാർത്ഥമായ, പരീക്ഷണാർത്ഥകമായ, പ്രഥമ യത്നാത്മകം, താൽക്കാലികമായ, സ്ഥിരീകരിക്കാത്ത
    3. താൽക്കാലികമായ, തൽക്കാലത്തേക്കുള്ള, അല്പകാലിക, താൽക്കാലികാവശ്യങ്ങൾക്കുള്ള, ഇടക്കാലത്തേക്കുള്ള
    1. adverb (ക്രിയാവിശേഷണം)
    2. സോപാധികം, തത്ക്കാലം, തെല്ലുനേരത്തേക്ക്, ഇടവേളയിലേക്ക്, താത്കാലികമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക