അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
confiscate
♪ കോൺഫിസ്കേറ്റ്
src:ekkurup
verb (ക്രിയ)
കണ്ടുകെട്ടുക, ജപ്തിചെയ്ക, മുതൽക്കൂട്ടുക, പിടിച്ചെടുക്കുക, മുതൽ സർക്കാരിലേക്കു പിഴയായി പിടിച്ചെടുക്കുക
confiscation
♪ കോൺഫിസ്കേഷൻ
src:ekkurup
noun (നാമം)
കണ്ടുകെട്ടൽ, കണ്ടുകെട്ട്, ജപ്തി. സർക്കാരിലേക്കു മുതൽക്കൂട്ടൽ, നിയമപ്രകാരമുള്ള സർവ്വസ്വഹരണം, ബലാൽ പിടിച്ചെടുക്കൽ
confiscating
♪ കോൺഫിസ്കേറ്റിങ്
src:crowd
noun (നാമം)
കണ്ടുകെട്ടൽ
confiscator
♪ കോൺഫിസ്കേറ്റർ
src:crowd
noun (നാമം)
കണ്ടുകെട്ടുന്നവൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക