-
Conflict
♪ കാൻഫ്ലിക്റ്റ്- നാമം
-
യുദ്ധം
-
സംഘട്ടനം
-
കലഹം
-
ഏറ്റുമുട്ടൽ
-
അഭിപ്രായവ്യത്യാസം
-
മാനസിക മാത്സര്യം
- ക്രിയ
-
എതിരിടുക
-
പിണങ്ങുക
-
ഏറ്റുമുട്ടുക
-
എതിർക്കൽ
- നാമം
-
സംഘർഷം
-
സമരം
-
അധികാരത്തിനു വേണ്ടിയുള്ള മത്സരം
- ക്രിയ
-
വിപരീതമാകുക
-
കൂട്ടിമൂട്ടൽ
-
Conflicting
♪ കൻഫ്ലിക്റ്റിങ്- വിശേഷണം
-
വിരുദ്ധമായ