-
Confusion
♪ കൻഫ്യൂഷൻ- നാമം
-
താറുമാർ
-
അലങ്കോലം
-
കുഴപ്പം
-
സംഭ്രാന്തി
-
മനോവിഭ്രമം
-
സംഭ്രമം
-
അമ്പരപ്പ്
-
കുഴച്ചിൽ
- -
-
വിഭ്രാന്തി
-
താറുമാറ്
-
Confuse with
♪ കൻഫ്യൂസ് വിത്- ക്രിയ
-
രണ്ടുവിഷയങ്ങളെ താരതമ്യം ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കുക
-
To confuse
♪ റ്റൂ കൻഫ്യൂസ്- ക്രിയ
-
ആശയക്കുഴപ്പമുണ്ടാക്കുക
-
To get confused
♪ റ്റൂ ഗെറ്റ് കൻഫ്യൂസ്ഡ്- ക്രിയ
-
ആശയക്കുഴപ്പത്തിലാക്കുക
-
Confuse
♪ കൻഫ്യൂസ്- ക്രിയ
-
സമ്മിശ്രമാക്കുക
-
കൂട്ടികലർത്തുക
-
സംഭ്രമിപ്പിക്കുക
-
മതിമയക്കുക
-
ചിന്താകുഴപ്പം വരുത്തുക
- -
-
കുഴക്കുക
-
കുഴപ്പത്തിലാവുക
-
അതിശയിപ്പിക്കുക
-
Confused
♪ കൻഫ്യൂസ്ഡ്- -
-
കുഴഞ്ഞ
- വിശേഷണം
-
ആശയക്കുഴപ്പത്തിലായ
- ക്രിയ
-
ആശയക്കുഴപ്പത്തിലാവുക
- വിശേഷണം
-
ആശയക്കുഴപ്പത്തിൽപ്പെട്ട
-
ആശങ്കയുള്ള