-
Congest
♪ കൻജെസ്റ്റ്- ക്രിയ
-
അധികമായി കുത്തിച്ചെലുത്തുക
-
നിബിഡമാക്കുക
-
ഗതാഗതത്തിരക്കു ഉണ്ടാക്കുക
-
Congested
♪ കൻജെസ്റ്റഡ്- -
-
തിങ്ങിയ
-
തിങ്ങിനിറഞ്ഞ
- വിശേഷണം
-
തിങ്ങിഞെരുങ്ങിയ
-
അസ്വാഭാവികമായി രക്തം കട്ട പിടിച്ച
- -
-
ജനപ്പെരുപ്പമുള്ള
- വിശേഷണം
-
രക്തം കെട്ടിനില്ക്കുന്ന
-
Congestion
♪ കൻജെസ്ചൻ- നാമം
-
കെട്ടി നിറുത്തൽ
-
നിബിഡത
-
സാന്ദ്രത
-
ജനബാഹുല്യം
- -
-
തിങ്ങിനിറഞ്ഞ
- നാമം
-
തിക്കുംതിരക്കും
-
തിങ്ങി നിറഞ്ഞ അവസ്ഥ
-
കമ്പ്യൂട്ടർ സംവിധാനത്തിന്റെ കഴിവിൽ കൂടുതലായി വാർത്താ വിനിമയത്തിനും,പ്രവർത്തനത്തിനുമുള്ള ആവശ്യങ്ങൾ വർധിക്കുമ്പോൾ സംജാതമാകുന്ന അവസ്ഥ.
-
To be congested
♪ റ്റൂ ബി കൻജെസ്റ്റഡ്- ക്രിയ
-
നിബിഡമാവുക