-
Congregation
♪ കാങ്ഗ്രഗേഷൻ- നാമം
-
സമ്മേളനം
-
സഭ
-
സംഘം ചേരൽ
-
ഒന്നിച്ചു കൂടിച്ചേരുന്ന പ്രവൃത്തി
-
പ്രാർത്ഥനയ്ക്കു പള്ളിയിൽ വരുന്നവരുടെ കൂട്ടം
-
ഈശ്വരാരാധനയ്ക്കായി ഒത്തു ചേർന്ന ഒരു കൂട്ടം ആളുകൾ
-
Congregate
♪ കാങ്ഗ്രഗേറ്റ്- ക്രിയ
-
ഒത്തുചേരുക
-
കൂടിച്ചേരുക
-
സമ്മേളിക്കുക
-
വിളിച്ചു കൂട്ടുക
-
സഭകൂടുക
-
ഒന്നിച്ചുചേരുക
-
ഒന്നിച്ചു ചേരുക
-
ഒത്തു ചേരുക