1. congruent

    ♪ കോങ്ഗ്രൂവന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജനീയ, യോജിപ്പിക്കത്തക്ക, പൊരുത്തപ്പെടുത്താവുന്ന, അനുരൂപ, അനുഗുണമായ
    3. തുല്യതയുള്ള, അനുരൂപമായ, ഒരേരീതിയിലുള്ള, സമാനമായ, ഒരുപോലെയുള്ള
    4. പരസ്പരം യോജിക്കുന്ന, സംഗതം, യോഗ്യം, അനുയോജ്യം, ചേർച്ചയുള്ള
    5. അനുരൂപ, പൊരുത്തമുള്ള, ചേർച്ചയുള്ള, ഒരേ നുകത്തിൽ കെട്ടാവുന്ന, ഒരേപോലെയുള്ള
    6. അനുരൂപ്യമുള്ള, യോജിപ്പുള്ള, പൊരുത്തമുള്ള, ചേർച്ചയുള്ള, അനുരൂപ
  2. make congruent

    ♪ മെയ്ക് കൺഗ്രുവന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർച്ചയുള്ളതാക്കുക, പൊരുത്തപ്പെടുത്തുക, സ്വരച്ചേർച്ച വരുത്തുക, അനുഗുണമാക്കുക, സമീകരിക്കുക
  3. be congruent with

    ♪ ബീ കൺഗ്രുവന്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തക്കതായിരിക്കുക, ഒത്തിരിക്കുക, ചേർന്നതാകുക, യഥായോഗ്യമാകുക, ചേരുമ്പടി ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക