1. Conjugal

    ♪ കാൻജഗൽ
    1. വിശേഷണം
    2. വിവാഹസംബന്ധിയായ
    3. ദാമ്പത്യജീവിതത്തെ സംബന്ധിച്ച
    4. വിവാഹ സംബന്ധമായ
    5. വിവാഹത്തെ സംബന്ധിക്കുന്ന
    6. വൈവാഹികം
    7. ദാന്പത്യത്തെ കുറിക്കുന്ന
  2. Conjugate

    ♪ കാൻജഗേറ്റ്
    1. ക്രിയ
    2. ക്രിയാരൂപങ്ങൾ ചെല്ലുക
    3. മാംസ്യമല്ലാത്തതുമായി ചേരുക
    1. വിശേഷണം
    2. ഇണയായ
    3. ജോടിയാക്കിയ
    4. ക്രിയാരൂപങ്ങൾ പറയുക
  3. Conjugation

    ♪ കാൻജഗേഷൻ
    1. നാമം
    2. സംയോജനം
    3. സംയോഗം
    4. സമുച്ചയം
    5. സമുച്ചയപദം
    6. അവ്യയം
    7. സംയോജകാവ്യയം
    1. -
    2. ക്രിയാരൂപങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക