-
Connect
♪ കനെക്റ്റ്- ക്രിയ
-
ഇണക്കുക
-
ഘടിപ്പിക്കുക
-
ക്രമബന്ധമാക്കുക
-
തൊടുക്കുക
-
തമ്മിൽ ചേർക്കുക
-
കൂട്ടിയോജിപ്പിക്കുക
-
സംബന്ധിപ്പിക്കുക
-
പരസ്പരം ബന്ധിപ്പിക്കുക
-
Connected
♪ കനെക്റ്റഡ്- വിശേഷണം
-
ഇണക്കപ്പെട്ട
-
യോജിച്ച
-
ബന്ധപ്പെട്ട
-
Connective
♪ കനെക്റ്റിവ്- വിശേഷണം
-
ഇണക്കുന്ന
-
ചേർക്കുന്ന
-
സംബന്ധിപ്പിക്കുന്ന
-
ബന്ധിപ്പിക്കാൻ കഴിവുളള
-
ബന്ധിപ്പിക്കുന്ന
-
അടുപ്പിക്കുന്ന
-
Connection
♪ കനെക്ഷൻ- നാമം
-
ബന്ധം
-
ബന്ധുത്വം
-
സംയുക്താവസ്ഥ
-
സമ്പർക്കം
-
ബന്ധുജനം
-
ബന്ധുക്കൾ
-
ബന്ധിപ്പിക്കുന്ന പ്രവൃത്തി
-
സന്പർക്കം
-
Connections
♪ കനെക്ഷൻസ്- നാമം
-
ബന്ധങ്ങൾ
-
Connect time
♪ കനെക്റ്റ് റ്റൈമ്- നാമം
-
ഏതെങ്കിലും ഒരു കമ്പ്യൂട്ടറിനോടി ഘടിപ്പിച്ചിട്ടുള്ള ടെർമിനൽ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്നതുമുതൽ ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള സമയം
-
Well connected
♪ വെൽ കനെക്റ്റഡ്- വിശേഷണം
-
ആൾസ്വാധീനമുള്ള
-
സുദൃഢബന്ധങ്ങളുള്ള
-
Connecting link
♪ കനെക്റ്റിങ് ലിങ്ക്- നാമം
-
കണ്ണി
-
Dial up connection
♪ ഡൈൽ അപ് കനെക്ഷൻ- ക്രിയ
-
സാധാരണ ടെലിഫോൺലൈനിലൂടെ ഇന്റർനെറ്റിലേക്ക് പ്രവേശിക്കുക
-
Leased line connection
♪ ലീസ്റ്റ് ലൈൻ കനെക്ഷൻ- -
-
പ്രത്യേക കമ്യൂണിക്കേഷൻ ലൈൻ വഴി ദിവസം മുഴുവനും ഇന്റർനെറ്റ് ബന്ധം നിലനിർത്തുന്നത്