1. Connection

    ♪ കനെക്ഷൻ
    1. നാമം
    2. ബന്ധം
    3. ബന്ധുത്വം
    4. സംയുക്താവസ്ഥ
    5. സമ്പർക്കം
    6. ബന്ധുജനം
    7. ബന്ധുക്കൾ
    8. ബന്ധിപ്പിക്കുന്ന പ്രവൃത്തി
    9. സന്പർക്കം
  2. Severence of connection

    1. നാമം
    2. ബന്ധവിച്ഛേദനം
  3. Verb denoting mutual connection between subject and predicate

    ♪ വർബ് ഡിനോറ്റിങ് മ്യൂചവൽ കനെക്ഷൻ ബിറ്റ്വീൻ സബ്ജെക്റ്റ് ആൻഡ് പ്രെഡകേറ്റ്
    1. നാമം
    2. കർത്താവിനും വിശേഷകത്തിനും തമ്മിലുള്ളപരസ്പര ബന്ധം കുറിക്കുന്ന ക്രിയ
  4. Well connected

    ♪ വെൽ കനെക്റ്റഡ്
    1. വിശേഷണം
    2. ആൾസ്വാധീനമുള്ള
    3. സുദൃഢബന്ധങ്ങളുള്ള
  5. Connect time

    ♪ കനെക്റ്റ് റ്റൈമ്
    1. നാമം
    2. ഏതെങ്കിലും ഒരു കമ്പ്യൂട്ടറിനോടി ഘടിപ്പിച്ചിട്ടുള്ള ടെർമിനൽ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്നതുമുതൽ ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള സമയം
  6. Connecting link

    ♪ കനെക്റ്റിങ് ലിങ്ക്
    1. നാമം
    2. കണ്ണി
  7. Leased line connection

    ♪ ലീസ്റ്റ് ലൈൻ കനെക്ഷൻ
    1. -
    2. പ്രത്യേക കമ്യൂണിക്കേഷൻ ലൈൻ വഴി ദിവസം മുഴുവനും ഇന്റർനെറ്റ് ബന്ധം നിലനിർത്തുന്നത്
  8. Dial up connection

    ♪ ഡൈൽ അപ് കനെക്ഷൻ
    1. ക്രിയ
    2. സാധാരണ ടെലിഫോൺലൈനിലൂടെ ഇന്റർനെറ്റിലേക്ക് പ്രവേശിക്കുക
  9. Connective

    ♪ കനെക്റ്റിവ്
    1. വിശേഷണം
    2. ഇണക്കുന്ന
    3. ചേർക്കുന്ന
    4. സംബന്ധിപ്പിക്കുന്ന
    5. ബന്ധിപ്പിക്കാൻ കഴിവുളള
    6. ബന്ധിപ്പിക്കുന്ന
    7. അടുപ്പിക്കുന്ന
  10. Connected

    ♪ കനെക്റ്റഡ്
    1. വിശേഷണം
    2. ഇണക്കപ്പെട്ട
    3. യോജിച്ച
    4. ബന്ധപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക