- 
                    Conniver- നാമം
- 
                                കപടൻ
- 
                                പറ്റിക്കുന്നവൻ
 
- 
                    Connivance♪ കനൈവൻസ്- നാമം
- 
                                കണ്ടില്ലെന്ന നാട്യം
- 
                                മൗനാനുവാദം
- 
                                മൗനാനുവാദം നൽകൽ
- 
                                കണ്ണടയ്ക്കൽ
- 
                                കണ്ടില്ലെന്നു നടിയ്ക്കൽ
 
- 
                    Connive♪ കനൈവ്- -
- 
                                കണ്ടില്ലെന്നു നടിക്കുക
 - ക്രിയ
- 
                                കണ്ടില്ലെന്നു ഭാവിക്കുക
- 
                                ഗൂഢാലോചന നടത്തുക
- 
                                ശ്രദ്ധിക്കാതിരിക്കുക
- 
                                രഹസ്യധാരണ പുലർത്തുക
- 
                                മനഃപൂർവ്വം ഉപേക്ഷ കാണിക്കുക