- 
                    Consecrate♪ കാൻസക്രേറ്റ്- വിശേഷണം
- 
                                സമർപ്പിക്കപ്പെട്ട
- 
                                പ്രതിഷ്ഠിക്കപ്പെട്ട
 - ക്രിയ
- 
                                ദൈവസേവാർത്ഥം സമർപ്പിക്കുക
- 
                                പവിത്രീകരിക്കുക
- 
                                അഭിഷേചിക്കുക
- 
                                സമർപ്പിക്കുക
- 
                                ഉഴിഞ്ഞു വയ്ക്കുക
- 
                                കൽപിക്കുക
 
- 
                    Consecrated water♪ കാൻസക്രേറ്റഡ് വോറ്റർ- നാമം
- 
                                പുണ്യാഹം
- 
                                തീർഥജലം
- 
                                പുണ്യാഹജലം
- 
                                വിശുദ്ധമാക്കപ്പെട്ട ജലം
 
- 
                    Pouring consecrated♪ പോറിങ് കാൻസക്രേറ്റഡ്- നാമം
- 
                                പുണ്യാഹം തളിക്കൽ
 
- 
                    Consecration♪ കാൻസക്രേഷൻ- നാമം
- 
                                വുശുദ്ധീകരണം
- 
                                അഭിഷേകം