1. Consecution

    1. നാമം
    2. സംഭവ പരമ്പര
    3. യുക്ത്യധിഷ്ടഠിതമായ നൈരന്തര്യം
  2. Consecutive

    ♪ കൻസെക്യറ്റിവ്
    1. വിശേഷണം
    2. ക്രമാനുഗതമായ
    3. ക്രമികമായ
    1. -
    2. അനുക്രമമായ
    1. വിശേഷണം
    2. അടുത്തടുത്തുള്ള
    1. -
    2. ഒന്നിനു പിറകെ ഒന്നായ
    3. തുടർച്ചയായി വരുന്ന
    4. ക്രമമനുസരിച്ച
  3. Consecutively

    ♪ കൻസെക്യറ്റിവ്ലി
    1. നാമം
    2. യഥാക്രമം
    1. വിശേഷണം
    2. തുടർച്ചയായി
    1. ക്രിയാവിശേഷണം
    2. അടുത്തടുത്തായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക