1. Consequence

    ♪ കാൻസക്വൻസ്
    1. നാമം
    2. പരിണതഫലം
    3. അനന്തരഫലം
    4. പ്രാധാന്യം
    5. പദവി
    6. ഹേതു
    7. ഫലം
    8. അനുഭവം
    9. പരിണാമം
    10. നിമിത്തം
    11. പ്രത്യാഘാതം
  2. Self-consequence

    1. നാമം
    2. തന്റേടം
  3. Consequences

    ♪ കാൻസക്വെൻസസ്
    1. നാമം
    2. അനന്തരഫലങ്ങൾ
    3. ഫലങ്ങൾ
  4. Consequent

    ♪ കാൻസക്വൻറ്റ്
    1. വിശേഷണം
    2. അനന്തരഫലമായ
    1. നാമം
    2. മറ്റൊന്നിനെ തുടർന്നുവരുന്ന സംഭവം
    1. വിശേഷണം
    2. പരിണതഫലമായ
  5. Consequently

    ♪ കാൻസക്വൻറ്റ്ലി
    1. ക്രിയാവിശേഷണം
    2. അനന്തരഫലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക