-
Conservative
♪ കൻസർവറ്റിവ്- വിശേഷണം
-
യാഥാസ്ഥിതിക ചിന്താഗതിയുള്ള
- നാമം
-
യാഥാസ്ഥിതികൻ
-
ബ്രിട്ടനിലെ യാഥാസ്ഥിതികപാർട്ടിയംഗം
-
യഥാസ്ഥിതികമായ
- വിശേഷണം
-
യാഥാസ്ഥിതികമായ
- നാമം
-
യാഥാസ്ഥിതിക മനഃസ്ഥിതിയുളള
-
Conservation biology
- നാമം
-
ജൈവ സംരക്ഷണ ശാസ്ത്രം
-
Conservative puritanism
♪ കൻസർവറ്റിവ് പ്യുററ്റനിസമ്- നാമം
-
യഥാസ്ഥിതിക ധാർമിക ബോധം
-
Soil conservation
♪ സോയൽ കാൻസർവേഷൻ- നാമം
-
മണ്ണ് സംരക്ഷണം
-
Wildlife conservation
- നാമം
-
വന്യജീവി സംരക്ഷണം
-
Conservator
♪ കൻസർവറ്റർ- നാമം
-
സംരക്ഷകൻ
-
പരിപാലനോദ്യോഗസ്ഥൻ
-
Conservation
♪ കാൻസർവേഷൻ- നാമം
-
സംരക്ഷണം
-
കേടുവരാതെ സൂക്ഷിക്കൽ
-
പരിപാലനം
-
സൂക്ഷിക്കൽ
-
Conservancy
♪ കൻസർവൻസി- നാമം
-
വനം, നദി മുതലായവരുടെ അധികൃതസംരക്ഷണം
-
Conserve
♪ കൻസർവ്- നാമം
-
കേടുവരാതെ സൂക്ഷിക്കൽ
- ക്രിയ
-
പാലിക്കുക
-
സംരക്ഷിക്കുക
-
പരിപാലിക്കുക
-
നശിക്കാതെ കാക്കുക
- നാമം
-
നശിക്കാതെ പരിപാലിക്കുക
-
കേടുവരാതെ നോക്കുക
-
പഴങ്ങൾ പഞ്ചസാരപ്പാവിലിട്ടു പാകം ചെയ്തു സൂക്ഷിക്കപ്പെട്ടത്
-
Conserved
♪ കൻസർവ്ഡ്- വിശേഷണം
-
സൂക്ഷിച്ചുവെക്കപ്പെട്ട