1. Conservator

    ♪ കൻസർവറ്റർ
    1. നാമം
    2. സംരക്ഷകൻ
    3. പരിപാലനോദ്യോഗസ്ഥൻ
  2. Conservation biology

    1. നാമം
    2. ജൈവ സംരക്ഷണ ശാസ്ത്രം
  3. Wildlife conservation

    1. നാമം
    2. വന്യജീവി സംരക്ഷണം
  4. Conservative puritanism

    ♪ കൻസർവറ്റിവ് പ്യുററ്റനിസമ്
    1. നാമം
    2. യഥാസ്ഥിതിക ധാർമിക ബോധം
  5. Soil conservation

    ♪ സോയൽ കാൻസർവേഷൻ
    1. നാമം
    2. മണ്ണ് സംരക്ഷണം
  6. Conservation

    ♪ കാൻസർവേഷൻ
    1. നാമം
    2. സംരക്ഷണം
    3. കേടുവരാതെ സൂക്ഷിക്കൽ
    4. പരിപാലനം
    5. സൂക്ഷിക്കൽ
  7. Conserve

    ♪ കൻസർവ്
    1. നാമം
    2. കേടുവരാതെ സൂക്ഷിക്കൽ
    1. ക്രിയ
    2. പാലിക്കുക
    3. സംരക്ഷിക്കുക
    4. പരിപാലിക്കുക
    5. നശിക്കാതെ കാക്കുക
    1. നാമം
    2. നശിക്കാതെ പരിപാലിക്കുക
    3. കേടുവരാതെ നോക്കുക
    4. പഴങ്ങൾ പഞ്ചസാരപ്പാവിലിട്ടു പാകം ചെയ്തു സൂക്ഷിക്കപ്പെട്ടത്
  8. Conserved

    ♪ കൻസർവ്ഡ്
    1. വിശേഷണം
    2. സൂക്ഷിച്ചുവെക്കപ്പെട്ട
  9. Conservative

    ♪ കൻസർവറ്റിവ്
    1. വിശേഷണം
    2. യാഥാസ്ഥിതിക ചിന്താഗതിയുള്ള
    1. നാമം
    2. യാഥാസ്ഥിതികൻ
    3. ബ്രിട്ടനിലെ യാഥാസ്ഥിതികപാർട്ടിയംഗം
    4. യഥാസ്ഥിതികമായ
    1. വിശേഷണം
    2. യാഥാസ്ഥിതികമായ
    1. നാമം
    2. യാഥാസ്ഥിതിക മനഃസ്ഥിതിയുളള
  10. Conservancy

    ♪ കൻസർവൻസി
    1. നാമം
    2. വനം, നദി മുതലായവരുടെ അധികൃതസംരക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക