-
Consideration
♪ കൻസിഡറേഷൻ- നാമം
-
പ്രതിഫലം
-
പാരിതോഷികം
-
പരിഗണന
-
മനനം
-
അവധാരണം
- -
-
പ്രേരണ
- നാമം
-
ഹേതു
-
ദാക്ഷിണ്യം
-
മറ്റുള്ളവരോടുള്ള പരിഗണന
-
Considerable
♪ കൻസിഡർബൽ- വിശേഷണം
-
യോഗ്യമായ
-
ചിന്താർഹമായ
-
ഗണനീയമായ
-
പ്രാധാന്യമുള്ള
-
ഒട്ടധികമായ
-
അൽപമല്ലാത്ത
- -
-
പ്രധാനമായ
-
ഗൗരവമായ
-
വളരെയധികം
- വിശേഷണം
-
ഗണ്യമായ
-
ഗുണങ്ങളുള്ള
-
Considerably
♪ കൻസിഡർബ്ലി- -
-
മാന്യമായി
- ക്രിയാവിശേഷണം
-
ഗണ്യമായി
-
മതിക്കത്തക്കവണ്ണം
-
Considerate
♪ കൻസിഡർറ്റ്- വിശേഷണം
-
കണക്കിലെടുക്കുന്ന
-
ദാക്ഷിണ്യമുള്ള
-
ശ്രദ്ധാലുവായ
-
ശ്രദ്ധയുള്ള
-
വിചാരശീലമുള്ള
-
വീണ്ടുവിചാരമുള്ള
-
പരവികാരം മാനിക്കുന്ന
-
പരവികാരം മാനിക്കുന്നത്
-
പരിഗണന കാണിക്കുന്ന