-
Consistent
♪ കൻസിസ്റ്റൻറ്റ്- വിശേഷണം
-
മാറ്റമില്ലാത്ത
-
സ്ഥിരമായ
-
പൊരുത്തമുള്ള
-
സാന്ദ്രമായ
-
നിബിഡമായ
-
ചേർച്ചയുള്ള
-
ഒരേ മാതിരിയുള്ള
-
അചപലമായ
-
വിശ്വാസപ്രകാരം നടക്കുന്ന
-
ആശയത്തിലും പ്രവൃത്തിയിലും ഒത്തു പോകുന്ന
-
സ്ഥിരം
-
Consistency, consistence
- നാമം
-
സാന്ദ്രത
-
ഘനത
-
സ്ഥിരമായ നില
-
ആനുരൂപ്യം
-
പൂർവ്വാപാര ബന്ധം
-
Consist
♪ കൻസിസ്റ്റ്- ക്രിയ
-
ഉൾക്കൊള്ളുക
-
അടങ്ങിയിരിക്കുക
-
ഉൾപ്പെട്ടിരിക്കുക
-
ഊൾക്കൊള്ളുക
-
Consistency
♪ കൻസിസ്റ്റൻസി- നാമം
-
പൊരുത്തം
-
കട്ടി
-
ലയനം
-
സാന്ദ്രതാനിലവാരം
-
Consisting
♪ കൻസിസ്റ്റിങ്- -
-
അടങ്ങിയ
-
ഉൾക്കൊണ്ട