- 
                    Console♪ കാൻസോൽ- നാമം
- 
                                കമ്പ്യൂട്ടറിന്റെ കീബോർഡിൻ പറയുന്ന മറ്റൊരു പേർ
 - ക്രിയ
- 
                                ആശ്വസിപ്പിക്കുക
- 
                                സാന്ത്വനപ്പെടുത്തുക
- 
                                സമാശ്വസിക്കുക
- 
                                സമാധാനിപ്പിക്കുക
 
- 
                    Operator console♪ ആപറേറ്റർ കാൻസോൽ- -
- 
                                കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തിനായി ഓപ്പറേറ്റർ ഉപയോഗിക്കുന്ന ടെർമിനൽ യൂണിറ്റ്
 
- 
                    Self-consolation- നാമം
- 
                                സ്വയം സമാധാനിപ്പിക്കൽ
 
- 
                    Consolation prize♪ കാൻസലേഷൻ പ്രൈസ്- നാമം
- 
                                സാന്ത്വനപാരിതോഷികം
 
- 
                    Consoles♪ കൻസോൽസ്- നാമം
- 
                                ആശ്വാസം
 
- 
                    Consolation♪ കാൻസലേഷൻ- നാമം
- 
                                സാന്ത്വനം
- 
                                സമാശ്വസനം
- 
                                ആശ്വാസം
- 
                                മനസ്സമാധാനം
- 
                                ദുഃഖശമനം
- 
                                ദുഃഖശാന്തി
 
- 
                    Consoling♪ കൻസോലിങ്- വിശേഷണം
- 
                                ആശ്വസിപ്പിക്കുന്ന
- 
                                സമാശ്വാസപ്രദം
 - ക്രിയ
- 
                                ആശ്വസിപ്പിക്കൽ